കാസര്‍ഗോഡ് വ്യദ്ധനെ ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ്:  കരിന്തളത്ത് വ്യദ്ധനെ ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൂര പടവ് സ്വദേശി ചിണ്ടനെയാണ് മരിച്ച നിലയില്‍ കണ്ടത്.കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം. തലയ്ക്കും കൈക്കും പരുക്കേറ്റ നിലയില്‍ മര്‍ദനമേറ്റ് കിടന്ന ചിണ്ടനെ മംഗലാപുരത്തേക്ക് ആശുപത്രിയില്‍ കൊണ്ട് പോകുന്നതിനിടെ മരണം സംഭവിച്ച.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലതെത്തി പരിശോധന ആരംഭിച്ചു. പോസറ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുവെന്ന് പൊലീസ് പറഞ്ഞു.

DONT MISS
Top