ജീവിതം സ്വയം തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ താന്‍ മാത്രമല്ല ഞാനും ഇന്നിവിടെ ഉണ്ടാകില്ലായിരുന്നു; ആകാംക്ഷ നിറച്ച് വീണ്ടും ‘രണം’ (ടീസര്‍ കാണാം)

പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം രണ’ത്തിന്റെ രണ്ടാമത്തെ ടീസറും പുറത്തിറങ്ങി. പൃഥ്വിരാജ് തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. താരത്തിനൊപ്പം ഇഷ തല്‍വാറാണ് രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

യെസ് സിനിമാസും ലോസണ്‍ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. റഹ്മാനാണ് മറ്റ് സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. നിര്‍മ്മല്‍ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതും.

DONT MISS