റാന്നിയില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

അപകടത്തില്‍ മരിച്ച അമല്‍, ശരണ്‍

പത്തനംതിട്ട: റാന്നി തിയ്യാടിക്കലില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. അമല്‍ സൈനികനാണ്. അപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. അമിത വേഗതയില്‍ വന്ന ടിപ്പര്‍ രണ്ട് ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

DONT MISS
Top