വിനോദസഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി കാത്തിരിക്കുകയാണ് ഇടുക്കിയിലെ ചില്ലള്ളുമല

ഇടുക്കി: പ്രകൃതി മനോഹാരിത തേടിയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി കാത്തിരിക്കുകയാണ് ചില്ലള്ളുമല. ഇടുക്കി ഉപ്പുതുറ വളകോട് വാഗവനത്തെ മലയുടെ മുകളിലെത്തിയാല്‍ കുളിര്‍മയുടെ കാറ്റും ചുറ്റും വിസ്മയകരമായ കാഴ്ചകളും ഒപ്പം ഇടുക്കി ജലാംശയത്തിന്റെ വിദൂര ദൃശ്യങ്ങളും ഓരോ സഞ്ചാരികളുടെയും മനം കുളിര്‍പ്പിക്കും.

DONT MISS
Top