കിണര്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് കെെലാഷ് മോണിംഗ് റിപ്പോര്‍ട്ടറില്‍

കാലിക പ്രസക്തിയുള്ള വിഷയം സംസാരിക്കുന്ന ‘കിണര്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് കെെലാഷാണ് ഇന്ന് മോണിംഗ് റിപ്പോര്‍ട്ടറില്‍ അതിഥിയായെത്തുന്നത്. മലയാളത്തിലേക്കുള്ള ജയപ്രദയുടെ ശക്തമായ തിരിച്ചുവരവാകും കിണര്‍ എന്നാകും വിലയിരുത്തപ്പെടുന്നത്. രേവതി, പശുപതി, പാര്‍ത്ഥിപന്‍, നാസ്സര്‍, പാര്‍വതി നമ്പ്യാര്‍, അര്‍ച്ചന, ജോയ് മാത്യു, രഞ്ജി പണിക്കര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

DONT MISS
Top