വിശേഷങ്ങളുമായി പ്രിയ വാര്യര്‍ | കാണാം ഒരു ‘അഡാറ്’ ഇന്റര്‍വ്യൂ

ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവ്വിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഒരൊറ്റ ഗാനം കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത താരം പ്രിയ വാര്യര്‍ വിശേഷങ്ങള്‍ പങ്കുവെച്ച് റിപ്പോര്‍ട്ടറില്‍.

DONT MISS