വേനലിന്റെ കാഠിന്യം അതിജീവിച്ച് ഈ പൂക്കള്‍, പക്ഷെ എത്രനാള്‍?

വേനല്‍ച്ചൂടില്‍ വെന്തുരുകി കാസര്‍ഗോഡ് . വടക്കന്‍ കേരളത്തില്‍ സമീപകാലത്ത് കണ്ട ഏറ്റവും ശക്തമായ ചൂടിലേക്കാണ് കാസര്‍ഗോഡ് ജില്ല നീങ്ങുന്നത്. വേനലിന്റെ കാഠിന്യത്തില്‍ ഇലകള്‍ കൊഴിഞ്ഞ മരങ്ങളില്‍ അതിജീവിച്ച് അവശേഷിച്ചത് പൂക്കല്‍ മാത്രമാണ്. പക്ഷെ കഠിനചൂടില്‍ ഏതുനിമിഷവും അടര്‍ന്നുവീണേക്കും ആ പൂവ്. റിപ്പോര്‍ട്ടര്‍ ക്യാമറാമാന്‍ പ്രവീണ്‍ ധര്‍മശാല പകര്‍ത്തിയതാണ് ഈ ദൃശ്യം.

DONT MISS
Top