45 ഡിഗ്രി ചെരിവുള്ള കയറ്റം, 999 പടികള്‍; അഗ്നിപരീക്ഷയില്‍ വിജയിച്ച് റേഞ്ച് റോവര്‍ ( വീഡിയോ)


ചൈനയിലെ ടിയാന്‍മെന്‍ പര്‍വതത്തിലെ 999 പടികള്‍ ഓടിക്കയറി റേഞ്ച് റോവര്‍ പി400 ഇ. 404 പിഎസ് കരുത്തും 640 എന്‍എം ടോര്‍ക്കും ലഭിക്കുന്ന കരുത്തുറ്റ വാഹനമാണ് റേഞ്ച് റോവര്‍ പി400 ഇ. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനൊപ്പം 116 പിഎസ് കരുത്ത് പകരുന്ന ഇലക്ട്രിക് മോട്ടോറും ചോര്‍ന്നാണ് ഇത്രയും കരുത്ത് ഉത്പാദിപ്പിക്കുന്നത്.

DONT MISS
Top