മാണിക്യമലരായ പൂവി: എന്തുകൊണ്ടാണ് ഗാനം പിന്‍വലിക്കാന്‍ തീരുമാനിച്ചതും പിന്നീട് തീരുമാനം മാറ്റിയതും? സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിക്കുന്നു


‘മാണിക്യമലരായ പൂവി’ എന്ന ഗാനം പിന്‍വലിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയുമുണ്ടായി. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിക്കുന്നു.

DONT MISS
Top