അഡാറ് ലൗവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയയും റോഷനും റിപ്പോര്‍ട്ടര്‍ ലൈവില്‍


ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലൗ എന്ന സിനിമയിലെ ഒരു ഗാനം കൊണ്ട് ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയാ വാര്യര്‍. പാട്ടില്‍ അഭിനയിച്ച മറ്റൊരു താരമായിരുന്നു റോഷന്‍. റിപ്പോര്‍ട്ടര്‍ ലൈവില്‍ അഡാറ് ലൗവിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് പ്രിയയും റോഷനും.

DONT MISS
Top