പാലക്കാട് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

പാലക്കാട്: വേനല്‍ എത്തിയതോടെ രൂക്ഷ കുടിവെള്ള പ്രതിസന്ധിയിലായിരിക്കുകയാണ് പാലക്കാട് എരുത്തിയേമ്പത്തി പഞ്ചായത്തിലെ ജനങ്ങള്‍.

കൃത്യ സമയത്ത് കുടിവെള്ള ലോറികള്‍ എത്തതായതോടെ, ജോലി പോലും ഉപേക്ഷിച്ച് വെള്ളത്തിനായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് പ്രദേശത്തെ ജനങ്ങള്‍.

DONT MISS
Top