ഇന്ത്യന്‍ ഓപ്പണ്‍; പിവി സിന്ധു സെമിയില്‍

പിവി സിന്ധു

ദില്ലി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പിവി സിന്ധു സെമിയില്‍ പ്രവേശിച്ചു. സ്പാനിഷ് താരം ബീട്രിസ് കൊറാലെസനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-12, 19-21, 21-11. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം.

DONT MISS
Top