ചിരിപടര്‍ത്തി ‘അംഗരാജ്യത്തെ ജിമ്മന്മാര്‍’; ടീസര്‍ പുറത്തിറങ്ങി

നവാഗതനായ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ‘അങ്കരാജ്യത്തെ ജിമ്മന്മാര്‍’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പുറത്തിറങ്ങി. രാജേഷ് പിള്ള, രൂപേഷ് പീതാംബരന്‍, അനുമോഹന്‍, മരീന മൈക്കല്‍, ബിജു സോപാനം, സുജിത് ശങ്കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഡിക്യു ഫിലിംസിന്റെ ബാനറില്‍ സാമുവല്‍ മാത്യു നിര്‍മ്മിക്കുന്നു. ഗിരീഷ് നാരായണന്റേതാണ് സംഗീതം.

DONT MISS
Top