പ്രണവ് പുതിയ താരോദയമോ? ന്യൂസ് നൈറ്റ്

പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകവേഷത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ജീത്തു ജോസഫ് ചിത്രം ആദിക്ക് തിയേറ്റേറുകളില്‍ മികച്ച പ്രതികരണം. ഇരുന്നൂറോളം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആരാധകപ്രീതി സ്വന്തമാക്കിക്കഴിഞ്ഞു.

DONT MISS
Top