കരള്‍ രോഗബാധയും ചികിത്സയും രമേശ് ചെന്നിത്തലയും; താന്‍ കടന്നുപോയ അവസ്ഥ ആദ്യമായി വിശദമാക്കി സലിം കുമാര്‍


കുറച്ചുകാലം സിനിമയില്‍നിന്ന് സലിം കുമാര്‍ മാറി നിന്നിരുന്നു. അദ്ദേഹം ചില ചികിത്സകള്‍ക്ക് വിധേയനാവുകയാണെന്നും അത് ഗുരുതരമായ ഒന്നാണെന്നും അഭ്യൂഹങ്ങള്‍ പരന്നു. ആദ്യമായി ഇക്കാര്യത്തേക്കുറിച്ച് സലിം കുമാര്‍ തുറന്നുപറയുന്നു. ചികിത്സയും അമൃതാനന്ദമയിയെ സന്ദര്‍ശിച്ചതും രമേശ് ചെന്നിത്തല തന്നെ വന്നുകണ്ടതുമെല്ലാം സലിം കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പരിപാടിയില്‍ രസകരമായി പങ്കുവച്ചു. പരിപാടിയുടെ കുറച്ചുഭാഗം താഴെ കാണാം.

DONT MISS
Top