ജനമൈത്രി സഹൃദയ ഫുട്‌ബോള്‍ മത്സരം

കാസര്‍ഗോഡ്:  ജനമൈത്രി സഹൃദയ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ വോളിബോള്‍, ഫുട്‌ബോള്‍ ടീമുകളെ ഉള്‍പ്പെടുത്തി ഈ മാസം 12 വരെ എ.ആര്‍ ക്യാമ്പിലെ (പാറക്കട്ട) ഗ്രൗണ്ടില്‍ നടക്കുന്ന വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള ആറാം ദിന ഫുട്‌ബോള്‍ മത്സരത്തില്‍ ഘിതലാഡി ഇന്ദിര നഗറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് മാര്‍ക്കറ്റ് ഫ്രണ്ട്‌സ് കാസര്‍കോടും. എറൌണ്ട് മേല്‍പറമ്പ യും ഫ്രണ്ട്‌സ് ഇസത്ത്‌നഗറും തമ്മിലുള്ള മത്സരത്തില്‍ രണ്ട് ഗോളിന് എറൗണ്ട് മേല്‍പറമ്പ.യും വിജയിച്ചു. നോര്‍ത്ത്് സോണ്‍ ഡിജിപി രാജേഷ് ദിവാന്‍ ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ സംബന്ധിച്ചു.

DONT MISS
Top