രജനീകാന്ത് തമിഴകം ഭരിക്കുമോ?-എഡിറ്റേഴ്‌സ് അവര്‍

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ രജനീകാന്ത്. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്ന് പറഞ്ഞ രജനി ഇന്നത്തെ രാഷ്ട്രീയ രീതികളില്‍ അതൃപ്തിയുണ്ടെന്നും ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ വ്യക്തമാക്കി. പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാനം മുഴുവനും യാത്ര നടത്തും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top