കാത്തിരിപ്പിന് വിരാമം; ‘ഹേയ് ജൂഡി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി(വീഡിയോ)

നിവിന്‍പോളി നായകനാകുന്ന ‘ഹേയ് ജൂഡി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തൃഷയാണ് നായിക.

അനില്‍ അമ്പലക്കര നിര്‍മിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, മുകേഷ്, പ്രതാപ് പോത്തന്‍, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

DONT MISS
Top