കൊച്ചുഗായിക ആര്യ നന്ദയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മോണിംഗ് റിപ്പോര്‍ട്ടര്‍


രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ചെമ്പൈ സംഗീതോത്സവത്തിന് പാടി തുടങ്ങി, ഇപ്പോള്‍ 270 തോളം വേദികള്‍ പിന്നിട്ട ആര്യ നന്ദയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മോണിംഗ് റിപ്പോര്‍ട്ടര്‍

DONT MISS
Top