ചൂടുള്ള ചായയോടൊപ്പം ചൂടുന്‍ ചര്‍ച്ചയും; വ്യത്യസ്തമായ പരിപാടിയുമായി ഇ.വൈ.സി.സി

കാസര്‍ഗോഡ് : അന്താരാഷ്ട്ര ചായ ദിനാചരണത്തിന്റെ ഭാഗമായി ഇ.വൈ.സി.സിയുടെ നേതൃത്വത്തില്‍ ചായ സല്‍ക്കാരവും സായാഹ്‌ന ചര്‍ച്ചയും സംഘടിപ്പിച്ചു.പൊതു പ്രവര്‍ത്തകന്‍ ബി.എ അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു.നിസാര്‍ ചെയ്ച്ച, ഹമീദ് എരിയാല്‍, സുഹീര്‍,പോസ്റ്റ് മുഹമ്മദ് കുഞ്ഞി,ശുക്കൂര്‍ എരിയാല്‍, ഫര്‍ഹാന്‍, നൗഷാദ് എരിയാല്‍,നൗഷാദ് ബള്ളീര്‍, ശാഫി സിദ്ദക്കട്ട, ശൗക്കത്തലി , ഇഷ്ഹാഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

DONT MISS
Top