തോമസുകുട്ടീ വിട്ടോളൂ-ഡെമോക്രേസി

ധന മന്ത്രി തോമസ് ഐസക്കിന് ഇന്ന് ചാകരയായിരുന്നു. തിരുവനന്തപുരം അടിമലത്തുറയിലെ മത്സ്യബന്ധന തൊഴിലാളികളെ കാണാനെത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍ മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ ചില വീട്ടമ്മമാര്‍ നാടന്‍ തിരമാല ഭാഷയില്‍ തോമസ് ഐസക്കിനെ കടപ്പുറത്തിട്ട് വറുത്തെടുത്തു.

DONT MISS
Top