കര്‍ണ്ണാടകയിലുണ്ടായ ബസ് അപകടത്തില്‍ കാസര്‍ഗോഡ് സ്വദേശി മരിച്ചു


കാസര്‍ഗോഡ്: കര്‍ണാടകയിലെ ഹാസനിലുണ്ടായ ബസ് അപകടത്തില്‍ ഒരാള്‍ മരിച്ചു. കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി സെമിറാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എതിരെ വന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടം. പരുക്കേറ്റവരെ ഹാസനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

DONT MISS
Top