ക്ലോസ് എന്‍കൗണ്ടറില്‍ ലിജോ ജോസ് പെല്ലിശ്ശേരി

മലയാള സിനിമയിലെ സാമ്പ്രദായിക മാതൃകകളെയും നടപ്പുശീലങ്ങളെയും ലംഘിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ‘ഈ.മ.യൗ’ എന്ന തന്റെ പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ലിജോ, ക്ലോസ് എന്‍കൗണ്ടറില്‍.

DONT MISS
Top