ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ അബോധാവസ്ഥയിലായി; ചികിത്സാ പിഴവെന്ന് ആരോപണം


കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവു മൂലം വൃദ്ധ അബോധവസ്ഥയിലായതായി ബന്ധുക്കളുടെ പരാതി. തുടയെല്ല് പൊട്ടി ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വൃക്കകള്‍ തകരാറിലായെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

DONT MISS
Top