കാസര്‍ഗോഡ് ബെള്ളൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

പ്രതീകാത്മക ചിത്രം

കാസര്‍ഗോഡ് : ബിജെപി ബെളളൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ ജയകുമാറിന് നേരെ അക്രമം.  പരുക്കേറ്റ ജയകുമാറിനെ പുത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. ജയകുമാറിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബെള്ളൂര്‍ പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

DONT MISS
Top