കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട്:  കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മോട്ടോര്‍ വ്യവസായ മേഖലയെ തകര്‍ക്കുന്നതാണ് ഭേദഗതിയെന്ന് കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു. ബില്ല് രാജ്യ സഭയില്‍ അവതരിപ്പിക്കുന്ന ദിവസം മോട്ടോര്‍ വാഹന പണിമുടക്ക് ഉഴപ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സമിതി അറിയിച്ചു.

DONT MISS
Top