മിഠായി തെരുവില്‍ വാഹനം കയറ്റുന്നതുമായി ബന്ധപ്പെട്ട ആശങ്കപരിഹരിക്കാനായി വിളിച്ച യോഗത്തില്‍ വാക്കേറ്റം

കോഴിക്കോട്: നവീകരികരണം പൂര്‍ത്തിയാകുന്ന കോഴിക്കോട് മിഠായി തെരുവില്‍ വാഹനം കയറ്റുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കപരിഹരിക്കാനായി വ്യാപാരിവ്യവസായി ഏകോപനസമിതി വിളിച്ച് ചേര്‍ത്തയോഗത്തില്‍ വാക്കേറ്റം. വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും എന്ന സര്‍ക്കാര്‍ നിലപാട് പിന്തുടരുമെന്ന നിലപാടിലാണ് വ്യാപാരിവ്യവസായി ഏകോപനസമിതി. അതേസമയം വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പടുത്തിയാല്‍ സമരം ആരംഭിക്കുമെന്ന നിലപാടുമായി ഒരു വിഭാഗം വ്യാപാരികള്‍ രംഗത്തെത്തി.

DONT MISS
Top