മില്ലത്ത് സാന്ത്വനം വീട് നിര്‍മാണ സഹായ ഫണ്ട് കൈമാറി

കാസര്‍ഗോഡ്: എന്‍വൈഎല്‍ എരിയാല്‍ ശാഖയുടെ ഒരു കൈതാങ്ങ് ‘മില്ലത്ത് സാന്ത്വനം’. എന്‍വൈഎല്‍ ശാഖയുടെ വീട് നിര്‍മാണ സഹായ ഫണ്ടിന്റെ ആദ്യഗഡു എന്‍വൈഎല്‍ എരിയാല്‍ ശാഖ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ബളളീര്‍ ഐഎന്‍എല്‍ പഞ്ചായത്ത് പ്രസിഡന്റ് പോസ്റ്റ് മുഹമ്മദിന് കൈമാറി ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് ബളളിര്‍ അധ്യക്ഷം വഹിച്ചു. കലീല്‍ മലബാര്‍ സ്വാഗതം പറഞ്ഞു. ഹൈദര്‍ കുളങ്കര നൗഷാദ് എരിയാല്‍ സാദിക് കടപ്പുറം ഷറഫുദ്ദീന്‍, ചേരങ്കൈ ഷുക്കൂ,ര്‍ എരിയാല്‍ നൗഷാദ്, ബളളീര്‍ സാദത്ത്, ബ്ലാര്‍കോട് ഫായിസ്, ബ്ലാര്‍കോട് അയ്യൂ കുളങ്കര, അഫ്‌സല്‍ ഇന്‍ഷാ സലാം താള്‍ എന്നിവര്‍ സംസാരിച്ചു. ഇന്‍സമാം എരിയാല്‍ നന്ദി പറഞ്ഞു

DONT MISS
Top