കുട്ടികളുടെ അവകാശ സംരക്ഷണ സന്ദേശവുമായി കാസര്‍ഗോഡ് ബേക്കലില്‍ മണല്‍ശില്‍പം

കാസര്‍ഗോഡ്: കുട്ടികളുടെ അവകാശ സംരക്ഷണ സന്ദേശവുമായി കാസര്‍ഗോഡ് ബേക്കലില്‍ മണല്‍ശില്‍പം .അഞ്ച് ശില്‍പികള്‍ മൂന്ന് മണിക്കുര്‍ സമയമെടുത്താണ് മണല്‍ ശില്‍പം ഒരുക്കിയത്.
പഠനം ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ സര്‍പ്പം വരിഞ്ഞ് മുറുക്കിയതാണ് ശില്‍പ്പം .

പ0നം ഉപേക്ഷിക്കുന്ന പെണ്‍കുട്ടികള്‍ പിന്നീട് സമൂഹത്തില്‍ സുരക്ഷ ഭീഷണികള്‍ നേരിടുന്ന സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ശിലപം ഒരുക്കിയത്.കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്വം എന്ന സന്ദേശമായ ജില്ലാ ശിശുസംരക്ഷണ യൂണിറ്റും സംസ്ഥാന ബാലാവകശ കമ്മീഷനും സംയുക്തമായാണ് പരി പാടി സംഘടിപ്പിച്ചത്‌

DONT MISS
Top