പരസ്യ വീഡിയോയിലൂടെ ആപ്പിളിനെ കളിയാക്കി സാംസങ്ങ്

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8

പരസ്യ വീഡിയോയിലൂടെ ആപ്പിളിന് സാംസങ്ങിന്റെ ഉഗ്രന്‍ പണി. ഐഫോണ്‍ 10 പോലും സാംസങ്ങനേക്കാള്‍ മോശമാണ് എന്നാണ് പരസ്യം പറയുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഐഫോണിന് ഒരു രൂപമാറ്റവും ഇല്ലെന്നും വീഡിയോ പറയുന്നു.

എന്നാല്‍ സാംസങ്ങ് പുതിയ കാലത്തിനൊത്ത് പുതിയ ഡിസൈനുകളും ചെയ്ത് മികച്ച ഫോണുകള്‍ പുറത്തിറക്കുമ്പോള്‍ ഐഫോണ്‍ പഴയ രീതിയില്‍ ഡിസൈനുകള്‍ പിന്തുടരുന്നു. കമിതാക്കളുടെ കഥയിലൂടെ കാര്യം പറഞ്ഞിരിക്കുന്ന പരസ്യചിത്രം താഴെ കാണാം.

DONT MISS
Top