ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയില്‍ വട്ടവട വില്ലേജ് ഓഫീസ്; ഭൂരേഖകളില്‍ കൃത്രിമത്വം കാണിച്ചുവെന്ന പരാതി വ്യാപകം (വീഡിയോ)

ഇടുക്കി ജില്ലയിലെ ഭൂരേഖകളില്‍ കൃത്രിമത്വം കാണിച്ചുവെന്ന പരാതി വ്യാപകമായി നിലനില്‍ക്കുമ്പോഴും ജില്ലയിലെ ചില വില്ലേജ് ഓഫീസുകളില്‍ നിലനില്‍ക്കുന്നത് അരാജകത്വം. വട്ടവട വില്ലേജ് ഓഫീസ് പ്രവൃത്തിദിനം മുഴുവന്‍ തുറന്നിടുമ്പോഴും അവിടെ ഒരൊറ്റ ജീവനക്കാരന്‍ പോലും ഇല്ല. ഓഫീസിലേക്ക് യഥേഷ്ടം കടന്നുവന്ന് ഏതു ഭൂരേഖയില്‍ വേണമെങ്കിലും തിരുത്തലുകള്‍ വരുത്താന്‍ കഴിയുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.

DONT MISS
Top