മലമ്പുഴ കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍

മലമ്പുഴ കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ പ്രതിക്ഷേധം ശക്തമാക്കാന്‍ ഒരുങ്ങുന്നത്. പദ്ധതി ഉപേക്ഷിക്കും വരെ സമരവുമായി മുന്നോട്ടു നീങ്ങാനാണ് സമര സമിതിയുടെ തീരുമാനം.

DONT MISS
Top