എക്‌സൈസ് വകുപ്പിന്റെ ആദ്യ കൗണ്‍സലിംഗ് സെന്റര്‍ എറണാകുളത്ത് തുടങ്ങുന്നു

വിദ്യാര്‍ത്ഥികളുടെയും യുവതീയുവാക്കളുടെയും ലഹരി മോചനം ലക്ഷ്യംവെച്ച് എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് ആദ്യമായി കൗണ്‍സലിംഗ് സെന്റര്‍ തുടങ്ങുന്നു. എറണാകുളം കച്ചേരിപ്പടിയിലെ പുതിയ എക്‌സൈസ് കോംപ്ലക്‌സിലാണ്‌ കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങുക. യുവാക്കള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗം ഗണ്യമായിവര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

DONT MISS
Top