ഗെയ്ല്‍ വിരുദ്ധ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്? അടയാളം

കേരളത്തില്‍ വന്‍കിട പദ്ധതികള്‍ സൃഷ്ടിക്കുന്ന സാമൂഹിക സംഘര്‍ഷങ്ങളുടെ മകുടോദാഹരണമാണ് കോഴിക്കോട് മുക്കത്തെ ഗെയ്ല്‍ വിരുദ്ധ സമരം. ഗെയ്‌ലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെയും പൊലീസ് തേര്‍വാഴ്ച്ചയുടെയും മറവില്‍ തടിച്ച് കൊഴുക്കുന്ന മൗലികവാദ സംഘടനകളുടെ ദുഷ്ടലക്ഷ്യങ്ങള്‍ തിരിച്ചറിയപ്പെടേണ്ടതും അതിനോടൊപ്പം അനിവാര്യമാണ്.

DONT MISS
Top