‘കെണി’യൊരുക്കി കണ്ണൂരിലെ യുവാക്കള്‍; ലക്ഷ്യമിടുന്നത് കംപ്യൂട്ടര്‍ ഗെയിമുകളിലെ ചതിക്കുഴികളെക്കുറിച്ചുള്ള ബോധവല്‍ക്കരണം

കംപ്യൂട്ടര്‍ ഗെയിമുകളിലെ ചതിക്കുഴികളെക്കുറിച്ച് ബോധവത്ക്കരിക്കാന്‍ ഒരു ഹ്രസ്വ സിനിമ. കണ്ണൂര്‍ പുതിയതെരുവിലെ യുവാക്കളുടെ കൂട്ടായ്മയാണ് ‘കെണി’ എന്ന ചിത്രത്തിന് പിന്നില്‍. യൂട്യൂബ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

DONT MISS
Top