വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ എങ്ങനെ വിലക്കാന്‍ കഴിയും?-അടയാളം

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരായ ജുഡീഷ്യല്‍ ആക്രോശങ്ങളോട് പരിതപിക്കാന്‍ മാത്രമേ കഴിയൂ. കാരണം രാഷ്ട്രീയം എന്നത് തെരുവിലിറങ്ങി മുഷ്ഠി അന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിഞ്ഞ് പ്രകടനം നടത്തലല്ല. ഒരു വ്യക്തിയുടെ സാമൂഹിക ജീവിതതത്തിലെ ഒരു നോട്ടത്തില്‍പോലും രാഷ്ട്രീയ പ്രഖ്യാപനമുണ്ട്.

DONT MISS
Top