സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മത്സരാര്‍ത്ഥികളെക്കാള്‍ വേഗത്തില്‍ ഓടി ക്യാമറാമാന്‍മാര്‍; വീഡിയോ

കോട്ടയം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ വിദ്യാര്‍ത്ഥികള്‍ ഓടുന്നതിനെക്കാള്‍ വേഗത്തില്‍ ഓടുന്ന മറ്റൊരു കൂട്ടരുണ്ട്. കായിക മേളയിലെത്തിയ വിവിധ മാധ്യമങ്ങളുടെ ക്യമാറാമാന്‍മാരാണത്. ഫോട്ടോ ഫിനിഷിങ്ങിന്റെ അവസാന നിമിഷം മുതല്‍ ഒന്നാം സ്ഥാനത്തെത്തിയവരുടെ വിജയാഹ്ളാദവും പരാജയപ്പെട്ടവരുടെ നൊമ്പരവുമെല്ലാം ജനങ്ങള്‍ക്കു മുന്നില്‍ തീവ്രതയോടെ എത്തിക്കുന്നതില്‍ ക്യാമറാമാന്‍മാരുടെ പങ്ക് ചെറുതല്ല.

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നിന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്യമാമറാമാന്‍ പ്രദീപ് കുമ്പിടി പകര്‍ത്തിയ ദൃശ്യങ്ങള്‍.

DONT MISS
Top