ഉമ്മന്‍ ചാണ്ടിക്കെതിരെ തുറന്നടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ ക്ലോസ് എന്‍കൗണ്ടറില്‍


സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തുറന്നടിക്കുന്നു. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന തത്വം കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും നടപ്പിലാക്കണമെന്ന് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

DONT MISS
Top