മലയാളി നഴ്‌സുമാരുടെ ദയനീയാവസ്ഥ-അടയാളം

ദുരിതം പേറുന്ന നഴ്‌സുമാര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂഷണത്തിനെതിരെ സമരമുഖത്താണ്. ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ അന്‍പതിലേറെ ദിവസങ്ങളിലായി നഴസുമാര്‍ സമരം ചെയ്യുന്നു. എന്നിട്ടും ധിക്കാരത്തിന്റെയും ധാര്‍ഷ്ഠ്യത്തിന്റെയും സ്വരമാണ് മാനേജ്‌മെന്റില്‍ നിന്നുണ്ടാകുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണം പോലും നടപ്പാക്കില്ല എന്നാണ് ആശുപത്രി ഉടമകളുടെ പൊതു നിലപാട്.

DONT MISS
Top