സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം; വയനാട്ടില്‍ തെരുവ് നായ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു

ഫയല്‍ ചിത്രം

വയനാട് : സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. വയനാട്ടിലെ വിവിധ ഇടങ്ങളിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു.

പരുക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

DONT MISS
Top