എഴുത്തുകാര്‍ വധിക്കപ്പെടുന്നത് എന്തുകൊണ്ട്?-അടയാളം


അകിടില്‍ നിന്ന് വിഷം ചുരത്തുന്ന മതാത്മകത ലോകത്തെയാകെ ഭീതിയിലാഴ്ത്തുന്ന അഭിശപ്ത കാലമാണിത്. എതിര്‍ ശബ്ദങ്ങള്‍ക്ക് മേല്‍ ബുള്ളറ്റുകള്‍ തൊടുക്കപ്പെടുന്ന കെട്ടകാലം. ജീവിത സ്വാതന്ത്ര്യത്തിനായി വാദിച്ചാല്‍ ജീവിതത്തില്‍ നിന്ന് അരിഞ്ഞ് എറിയപ്പെടുന്ന കാലം. ഈ കാലത്തിന്റെ ഒടുവിലത്തെ ഇരയാണ് കര്‍ണാടകത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്.

DONT MISS
Top