പുതിയ ഹോളിവുഡ് സിനിമയിലൂടെ സിനിമാനിര്‍മ്മാണത്തെക്കുറിച്ച് കൂടുതല്‍ പഠിച്ചതായി ധനുഷ്

ധനുഷ്

ചെന്നൈ : പുതിയ ഹോളിവുഡ് സിനിമയായ ‘ദ എക്‌സ്ട്രാ ഓഡിനറി ജേര്‍ണി ഓഫ് ദ ഫക്കീറിലൂടെ’ താന്‍ സിനിമാ നിര്‍മ്മാണത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചതായി ധനുഷ്. കൂടാതെ താന്‍ കൂടെ ജോലി ചെയ്യുന്ന ആളുകളില്‍ നിന്നു പോലും ഓരുപാടുകാര്യങ്ങള്‍ പഠിക്കാറുണ്ടെന്നും പറഞ്ഞു.

അജാതശത്രു എന്ന തെരുവിലെ ഒരു മാജിക്കുകാരന്റെ വേഷമാണ് ഈ സിനിമയില്‍ ധനുഷ് ചെയ്യുന്നത്. ഹോളീവുഡില്‍ നിന്നും മൂന്ന് ഓഫറുകള്‍ വന്നിട്ടും ഈ സിനിമയുടെ കഥയാണ് തന്നെ ഏറെ ആകര്‍ഷിച്ചത്. അതുകൊണ്ടാണ് ഈ സിനിമയുടെ ഭാഗമാവാന്‍ തീരുമാനിച്ചതെന്നും ധനുഷ് പറഞ്ഞു. മര്‍ജാന സത്‌റപതിയാണ് ഇതിന്റെ സംവിധായക.

DONT MISS
Top