മീറ്റ് ദ എഡിറ്റേഴ്‌സില്‍ സംഗീത സംവിധായകന്‍ രതീഷ് വേഗ

2010 ല്‍ കോക്ക്‌ടെയല്‍ എന്ന മലയാള സിനിമയിലൂടെ സംഗീത സംവിധാനരംഗത്തേയ്ക്ക് കടന്ന രതീഷ് വേഗയാണ് മീറ്റ് ദ എഡിറ്റേഴ്‌സില്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. പതിനെട്ടോളം മലയാള സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ച അദ്ദേഹം തന്റെ പുതിയ തമിഴ് തെലുങ്ക് ചിത്രങ്ങളുടെ വിശേഷങ്ങളും പങ്കുവെയ്ക്കുന്നു.

DONT MISS
Top