കേരളാ എക്‌സ്പ്രസിന്‌ മുകളില്‍ മരം വീണു; യാത്ര തടസപ്പെട്ടു

കേരളാ എക്‌സ്പ്രസ്‌

കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളില്‍ മരം വീണു. കോട്ടയത്താണ് സംഭവം.

കേരളാ എക്‌സ്പ്രസിനു മുകളിലാണ് മരം വീണത്. കോട്ടയത്തിന് സമീപം പൂവന്‍തുരുത്തിലാണ്‌ സംഭവം. മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ചിങ്ങവനം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. അപകടത്തെ തുടര്‍ന്ന് കോട്ടയം റൂട്ടിലെ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടു.

DONT MISS
Top