സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ മീറ്റ് ദ എഡിറ്റേഴ്‌സില്‍

ഇരുപതില്‍പ്പരം മലയാളചലച്ചിത്രങ്ങള്‍ക്ക് ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. അന്‍വര്‍ എന്ന ചിത്രത്തിന്റെ സംഗീതംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു. 2014ലെ ദേശിയ ചലച്ചിത്രപുരസ്‌കാരത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

DONT MISS
Top