കനത്ത മഴ : ഇടുക്കിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

തൊടുപുഴ: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കാണ് അവധി.

എന്നാല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

DONT MISS
Top