‘മണ്ണാങ്കട്ടയും കരിയിലയും’ വിശേഷങ്ങളുമായി സുജിന്‍ ദേവും ജോബിയും മോണിംഗ് റിപ്പോര്‍ട്ടറില്‍

ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മണ്ണാങ്കട്ടയും കരിയിലയും. മലയാളികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള കഥയെ അന്വര്‍ത്ഥമാക്കും വിധത്തിലുള്ള ഒരു തികഞ്ഞ കുടുംബകഥയാണിത്.

നവാഗതനായ അരുണ്‍ സാഗരയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഡോക്ടര്‍ കിഷോര്‍ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിക്കുന്നത്. കൂടാതെ ഷൈജു കുറുപ്പ്, സുധീര്‍ കരമന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു.

DONT MISS
Top