ചെര്‍പ്പുളശ്ശേരിയില്‍ രണ്ടാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; അധ്യാപകന്‍ ഒളിവില്‍

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ രണ്ടാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് സ്‌കുളിലെ അധ്യാപകന്‍ വിടി ശശികുമാറിനെതിരെയാണ് പരാതി.

സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. പോക്സോ നിയമപ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.

DONT MISS
Top