ആറളത്ത് കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി സ്ത്രീ മരിച്ചു

കണ്ണൂര്‍: ആറളം ഫാമിന് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. ആറളം ഫം 10ാം ബ്ലോക്ക് കോട്ടപ്പാറയിലെ അമ്മിണി (52) യെയാണ് കാട്ടാന ചവിട്ടി കൊന്നത്.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ഇവര്‍ വീട്ടില്‍ നിന്നും പിണങ്ങി വനത്തിനുള്ളിലേക്ക് പോയതായി വിവരമുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാനം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍.

DONT MISS
Top