അപായത്തിന്റെ രണ്ട് കരകള്‍ക്ക് നടുവില്‍ ഏനാത്ത് പാലം-അടയാളം

ഫയല്‍ ചിത്രം

കൊല്ലം-പത്തനംതിട്ട അതിര്‍ത്തിയിലെ ഏനാത്തുപാലം നിര്‍മിച്ച് പതിനെട്ടാം വര്‍ഷം തന്നെ അപകട ഭീഷണിയിലായത് ഒരു മുന്നറിയിപ്പാണ്. കല്ലടയാറ്റിലെ അനധികൃത മണല്‍വാരലും നിര്‍മാണ ഘട്ടത്തിലെ അഴിമതിയും എങ്ങനെ ജനസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്നൂവെന്ന് ഏനാത്ത് പാലം വ്യക്തമാക്കുന്നു.

DONT MISS